ICC planning to start a new tournmanet even if BCCI Oppose | Oneindia Malayalam

2019-10-17 1,446

ICC planning to start a new tournmanet even if BCCI Oppose
ബിസിസിഐയുടെ എതിര്‍പ്പ് അവഗണിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുതിയ ടൂര്‍ണമെന്റ് തുടങ്ങാന്‍ തയ്യാറെടുക്കുന്നു. 2023-2031വരെയുള്ള ടൂര്‍ണമെന്റുകളുടെ രൂപരേഖയാണ് ഐസിസി തയ്യാറാക്കിയിരിക്കുന്നത്.